കൊടിയത്തൂർ സൗത്ത് കൊടിയത്തൂർ പള്ളിത്തൊടിക
മുഹമ്മദ് ഹാജി (85) നിര്യാതനായി
മയ്യത്ത് നിസ്കാരം ഇന്ന് (08-08-2019 വ്യാഴം) 3.30 ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
മക്കൾ: ഷാഹുൽ ഹമീദ് ( പിടി .ക്ലബ് ,ചുള്ളിക്കാപറമ്പ) ഷൈഖ് അബ്ദുള്ള (സൗദി), റഹിയാനത്ത്, ഹാജറ, റാബിയ, ജുവൈരിയ, സറീന, ആമിന,
മരുമക്കൾ:സി കെ മുഹമ്മദ് (ഓമശ്ശേരി) മജീദ്(അരയങ്കോട് ) അസീസ് (ഓമശ്ശേരി) ആഫിസ് മുഹമ്മദ് (നിലമ്പൂർ ) ,നസീർ ( മലയമ്മ) ,അയ്യൂബ്(പത്തനാപുരം ) ,ജസീല ( കക്കാട്), നഫ്സിയ(തോട്ടുമുക്കം)
ഏറെക്കാലം മുക്കം ഓർഫനേജ് റസീവറായിരുന്നു