നിര്യാതയായി 06/08/2019
വാഴക്കാട് : പരേതനായ മണ്ണറോട്ട് മോയിൻ ഭാര്യ കുനിമ്മൽ ഇയ്യാത്തുട്ടി (87) അസുഖം മൂലം നിര്യാതയായി.
മയ്യത്ത് നമസ്ക്കാരം 12 മണിക്ക് വാഴക്കാട് വലിയ ജുമുത്ത് പള്ളിയിൽ
മക്കൾ : ആയിശ, നഫീസ, ആമിന, മുഹമ്മദ്, അബ്ദു, സുബൈദ
സഹോദരങ്ങൾ: കുനിമ്മൽ ആലി, കുനിമ്മൽ ഹുസ്സൈൻ, പരേതരായ സിയ്യാലി, മുഹമ്മദ് കളത്തിൽ, കുഞ്ഞി ഉമ്മയ്യ ചെറൂപ്പ
മരുമക്കൾ : ഹംസ തെരട്ടമ്മൽ, കെ വി അബ്ദുറഹ്മാൻ, മുഹമ്മദ് ചേന്ദമംഗല്ലൂർ