Peruvayal News

Peruvayal News

പോസ്റ്റ് ബേസിക് ബി.എസ്‌.സി നഴ്‌സിംഗ് അപേക്ഷാ തിയതി നീട്ടി

പോസ്റ്റ് ബേസിക് ബി.എസ്‌.സി നഴ്‌സിംഗ് അപേക്ഷാ തിയതി നീട്ടി
 

സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്)യുടെ കീഴിലുള്ള നഴിസിംഗ് കോളേജുകളായ മലമ്പുഴ (പാലക്കാട്: 0491-2815333), ഉദുമ (കാസർകോട്: 0467-2233935), പള്ളുരുത്തി (എറണാകുളം 0484-2231530), എന്നിവിടങ്ങളിൽ 2019-2020 അധ്യയന വർഷത്തിൽ പോസ്റ്റ് ബേയ്‌സിക് ബി.എസ്.സി നഴ്‌സിംഗ് മാനേജ്‌മെന്റ്/  എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് 20വരെ അപേക്ഷക്കാം. കൂടുതൽ വിവരങ്ങൾക്ക്  https://simet.kerala.gov.in.
Don't Miss
© all rights reserved and made with by pkv24live