നീലഞ്ചേരിതാഴം കെ.പി. ജബ്ബാർ ക്കായുടെ വീട്ടിൽ വെച്ച് നടന്ന അനുസ്മരണം വി.കെ.അബ്ദുറഹിമാൻ ഉത്ഘാടനം ചെയ്തു. ഫൈസൽ ഫൈസി മടവൂർ അനുസ്മരണപ്രഭാഷണംനടത്തി. ടി.കെ.അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ടി.അബ്ദുറഹിമാൻ മാസ്റ്റർ, പി. മൊയ്‌തീൻ കുട്ടി മാസ്റ്റർ, കാസിം കുന്നത്ത്,കെ.പി.യസാർ, വി. റാസിഖ്,മുനീർ പുതുക്കുടി, പി.സി.തസ്ലീമലി, ടി.സക്കീർ, എം.സി. അൻവർ തുടങ്ങിയവർ സംസാരിച്ചു. ജലീൽ പുതുക്കുടി സ്വാഗതവും റബീൽ ആരാമം നന്ദി യും പറഞ്ഞു.
കെ.ടി യുടെയും റഹീസിന്റെയും അനുസ്മരണം മടവൂർ ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ നാടിന്റെയും നമ്മുടെ പ്രസ്ഥാനത്തിന്റെയും പ്രിയപ്പെട്ടവരായ കെ.ടി യുടെയും റഹീസിന്റെയും അനുസ്മരണം മടവൂർ ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.