കമ്പ്യൂട്ടർ എൻജിനിയറിങിലോ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിലോ ലഭിച്ച ട്രേഡ് സർട്ടിഫിക്കറ്റാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർഥികൾ 20ന് രാവിലെ പത്തിന് വിദ്യാഭ്യാസയോഗ്യത, വയസ്സ്, മുൻപരിചയം, ബയോഡാറ്റ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും രേഖകളുടെ പകർപ്പും സഹിതം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിൽ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗം തലവൻ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.gecbh.ac.in സന്ദർശിക്കുക.
ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിലെ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു
ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിലെ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു.