ദര്‍ഘാസ് ക്ഷണിച്ചു:
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കെ.എ.എസ്.പി., എന്‍എച്ച്.എം., എസ്.റ്റി്, എച്ച്.എം.സി, വിമുക്തി മിഷന്‍ തുടങ്ങിയ പദ്ധതികള്‍ക്കു കീഴില്‍ വരുന്ന രോഗികള്‍ക്ക് ലാബ്, എക്‌സറേ, മരുന്ന് എന്നീ സേവനങ്ങള്‍ നല്‍കുവാന്‍ തയ്യാറുള്ള സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു.. ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഓഗസ്റ്റ് 24 രാവിലെ 11.