കാസർഗോഡ്, ബോവിക്കാനം ബി.എ.ആര്‍. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍
ബോട്ടണി അധ്യാപക നിയമനം
ബോട്ടണി അധ്യാപക നിയമനം
കാസർഗോഡ്, ബോവിക്കാനം ബി.എ.ആര്‍. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി ബോട്ടണി സീനിയര്‍ അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ ആവശ്യമുണ്ട്. താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി ഈ മാസം 19 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.