ഐ.ടി സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം:
കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ ഐ.ടി ട്രെന്‍ഡിങ് ടെക്‌നോളജികളില്‍ ഓഗസ്റ്റ് എട്ടിന് രാവിലെ 10 ന് ഏകദിന ഐ.ടി സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം നടത്തുന്നു. ഐ.ടി രംഗത്തേക്ക് ജോലിയില്‍ പ്രവേശിക്കാന്‍ താത്പര്യപ്പെടുന്ന ഉദ്യോഗാര്‍ ത്ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 8089245760.