Peruvayal News

Peruvayal News

അബുദാബിയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സുമാരുടെ (പുരുഷൻ) ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ

അബുദാബിയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സുമാരുടെ (പുരുഷൻ)
 ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ



അബുദാബിയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സുമാരുടെ (പുരുഷൻ) ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുളള ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി മുഖേന ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർഥികൾ എച്ച്.എ.എ.ഡി/ഡി.ഒ.എച്ച് പരീക്ഷ പാസാവണം. ഇതിനാവശ്യമായ പരിശീലന സഹായം ഒഡെപെക്ക് നൽകും. താത്പര്യമുളളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം uae.odepc@gmail.com എന്ന ഇ-മെയിലിലേക്ക് ആഗസ്റ്റ് 26നകം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക്www.odepc.kerala.gov.in സന്ദർശിക്കുക.
Don't Miss
© all rights reserved and made with by pkv24live