Peruvayal News

Peruvayal News

എച്ച്.ഡി.സി ആൻഡ് ബി.എം പുതുക്കിയ പരീക്ഷ തീയതി:

എച്ച്.ഡി.സി ആൻഡ് ബി.എം പുതുക്കിയ പരീക്ഷ തീയതി:


മഴക്കെടുതി കാരണം മാറ്റിവെച്ച എച്ച്.ഡി.സി ആൻഡ് ബി.എം പരീക്ഷ തിയതി പുന:ക്രമീകരിച്ചു. എച്ച്.ഡി.സി ആൻഡ് ബി.എം രണ്ടാം സെമസ്റ്റർ (2014 പുതിയ സ്‌കീം) ഈ മാസം 17ന് ഫംഗ്ഷണൽ ഏര്യാസ് ഓഫ് മാനേജ്‌മെന്റും 20 ന് മോഡേൺ ബാങ്കിംഗ് തിയറി ആൻഡ് പ്രാക്ടീസും 27 ന് സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് ആൻഡ് ആപ്ലിക്കേഷൻസ് പരീക്ഷയും നടക്കും.
എച്ച്.ഡി.സി ആൻഡ് ബി.എം. രണ്ടാം സെമസ്റ്റർ പരീക്ഷ (2008-13 പഴയ സ്‌കീം) ഈ മാസം 17 ന് ഫംഗ്ഷണൽ മാനേജ്‌മെന്റും 20 ന് ബാങ്കിംഗും 27 ന് രാവിലെ പത്ത് മുതൽ 12 വരെ സോഫ്റ്റ്‌വെയർ ആപ്‌ളിക്കേഷൻസും ഒന്ന് മുതൽ നാല് വരെ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് പരീക്ഷയും നടക്കും. ഒന്നാം സെമസ്റ്റർ പരീക്ഷ ഉൾപ്പെടെയുള്ള മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
Don't Miss
© all rights reserved and made with by pkv24live