Peruvayal News

Peruvayal News

അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം:

അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം:


ആഗസ്റ്റ് 31നും സെപ്റ്റംബർ ഒന്നിനുമായി നടക്കുന്ന കേരള ജുഡീഷ്യൽ സർവീസ് മെയിൻ (റിട്ടൺ) പരീക്ഷയ്ക്ക് (2019) അർഹരായ ഉദ്യോഗാർഥികൾക്കുളള അഡ്മിഷൻ ടിക്കറ്റുകൾ ഹൈക്കോടതി റിക്രൂട്ട്‌മെന്റ് പോർട്ടലായ www.hckrecruitment.nic.inൽ നിന്നും ഡൗൺലോഡ് ചെയ്യാമെന്ന് രജിസ്ട്രാർ (സബോർഡിനേറ്റ് ജുഡീഷ്യറി) അറിയിച്ചു.
Don't Miss
© all rights reserved and made with by pkv24live