Peruvayal News

Peruvayal News

പ്രീമാരിറ്റല്‍ കൗണ്‍സിലിങ്ങ് സെന്റര്‍ ആരംഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു:

പ്രീമാരിറ്റല്‍ കൗണ്‍സിലിങ്ങ് സെന്റര്‍ ആരംഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു:


ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടത്തുന്ന വിവാഹ പൂര്‍വ്വ കൗണ്‍സിലിങ്ങ് സെന്റര്‍ തുടങ്ങാന്‍ താല്‌ര്യമുള്ള മലപ്പുറം ജില്ലയിലെ സ്ഥാപനങ്ങള്‍/സംഘടനകള്‍ (സര്‍ക്കാര്‍ എയ്ഡഡ് കോളജുകള്‍ അംഗീകൃത സ്വാശ്രയ കോളേജുകള്‍, മഹല്ല് കമ്മിറ്റികള്‍ തുടങ്ങിയവ) ഓഗസ്റ്റ് എട്ടിന് മുമ്പായി അപേക്ഷ നല്‍കണം. മൂന്നു വര്‍ഷമായി ഓഡിറ്റഡ് സ്റ്റേറ്റ്‌മെന്റ് ലഭിച്ചവര്‍ക്ക് മാത്രമേ അര്‍ഹതയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ പറയുന്ന സി.സി.എം.വൈ.സെന്ററുകളുമായി ബന്ധപ്പെടുക.
വേങ്ങര -04942468176, പൊന്നാനി -04942667388,ആലത്തിയൂര്‍ -04942565056, പെരിന്തല്‍.മണ്ണ -04933220164, വളാഞ്ചേരി -9447537067.
Don't Miss
© all rights reserved and made with by pkv24live