മുക്കം : ആനയാംകുന്നു - കാരശ്ശേരി പഞ്ചായത്ത് റോഡിലെ ചെളി നീക്കം ചെയ്യുന്ന മുക്കം ഫയർ ഫോഴ്സ് ജീവനക്കാരും സന്നദ്ധ പ്രവർത്തകരും
മുക്കം : ആനയാംകുന്നു - കാരശ്ശേരി പഞ്ചായത്ത് റോഡിലെ ചെളി നീക്കം ചെയ്യുന്ന മുക്കം ഫയർ ഫോഴ്സ് ജീവനക്കാരും സന്നദ്ധ പ്രവർത്തകരും ചെളി കാരണം ഈ വഴി യുള്ള യാത്ര വളരെ ബുദ്ധിമുട്ട് ആയിരുന്നു