നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയത്തിൽ പെരുവയൽ ടൗൺ യൂത്ത് ലീഗ് മെമ്പേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.മൂസ്സ മൗലവി ഉദ്ഘാടനം ചെയ്തു
പി.കെ ശമീർ അദ്ധ്യക്ഷത വഹിച്ചു ടി.മൊയ്തീൻകോയ മുഖ്യ പ്രഭാഷണം നടത്തി
ഉനൈസ് പെരുവയൽ, ടി.പി ആലിക്കുട്ടി അൻസാർ.കെ നുഹ്മാൻ എ.പി സുലൈമാൻ പി.കെ മുഹമ്മദ് ,സിറാജുദ്ധീൻ.പി ആബിദ് കെ.കെ ടി.കെ സലീംഎന്നിവർ സംബന്ധിച്ചു സാബിത്ത് സ്വാഗതവും മുസമ്മിൽ പൊൻപറ നന്ദിയും പറഞ്ഞു.