Peruvayal News

Peruvayal News

എച്ച്.ഡി.സി & ബി.എം. പരീക്ഷ മാറ്റി:

എച്ച്.ഡി.സി & ബി.എം. പരീക്ഷ മാറ്റി:


സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിലുളള എച്ച്.ഡി.സി & ബി.എം. കോഴ്‌സിന്റെ ആഗസ്റ്റ് 12ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ആഗസ്റ്റ് 13 ലേക്ക് മാറ്റി. പരീക്ഷാ സമയത്തിൽ മാറ്റമില്ല എന്ന അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി അറിയിച്ചു.
Don't Miss
© all rights reserved and made with by pkv24live