പി.എസ്.സി വെരിഫിക്കേഷന്‍:
മലപ്പുറം ജില്ലയില്‍ റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയുടെ (കാറ്റഗറി 123/2017) സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഒറ്റതവണ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ഓഗസ്റ്റ് എട്ട്, ഒമ്പത്, 16, 17 തീയ്യതികളില്‍ രാവിലെ 10 മുതല്‍ പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസില്‍ നടത്തും.