Peruvayal News

Peruvayal News

സുഷമ സ്വരാജ് വിടവാങ്ങി, രാജ്യത്തിന് നഷ്ടമായത് ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ നേതാവിനെ

സുഷമ സ്വരാജ് വിടവാങ്ങി, രാജ്യത്തിന് നഷ്ടമായത് ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ നേതാവിനെ








ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജ് നിര്യാതയായി. ഡൽഹി എയിംസ് ആശുപത്രിയിൽ വച്ചാണ് സുഷമ സ്വരാജ് വിടവാങ്ങിയത്. ഹൃദയാഘാതം മൂലമാണ് സുഷമ സ്വരാജ് മരമടഞ്ഞതെന്നാണ് വിവരം. മരിക്കുമ്പോൾ ഈ അനിഷേധ്യ നേതാവിന് 67 വയസായിരുന്നു. മരിക്കുന്നതിന് ഏതാനും മണിക്കൂർ മുൻപാണ് കാശ്മീർ ബിൽ പാസാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് സുഷമ ട്വീറ്റ് ചെയ്തിരുന്നു. താൻ തന്റെ ജീവിതത്തിൽ ഉടനീളം ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് സുഷമ ട്വീറ്റ് ചെയ്തിരുന്നത്.
Don't Miss
© all rights reserved and made with by pkv24live