Peruvayal News

Peruvayal News

യോഗ പരിശീലിപ്പിക്കുന്നതി നായി നിശ്ചിത യോഗ്യതയുള്ള അധ്യാപികരെ നിയമിക്കുന്നു

യോഗ അധ്യാപിക ഒഴിവ്:


തവനൂര്‍ ഗവ. മഹിളാ മന്ദിരത്തിലെ താമസക്കാര്‍ക്ക് യോഗ പരിശീലിപ്പിക്കുന്നതി നായി നിശ്ചിത യോഗ്യതയുള്ള അധ്യാപികരെ നിയമിക്കുന്നു.  താത്പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി ഓഗസ്റ്റ് 21ന് രാവിലെ 11ന് രേഖകള്‍ സഹിതം എത്തണം.  ഫോണ്‍ 0494 2699611.
Don't Miss
© all rights reserved and made with by pkv24live