റീജിയണൽ കാൻസർ സെന്ററിൽ ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനിംഗ് പ്രോഗ്രാമിൽ (സിവിൽ & ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്)
റീജിയണൽ കാൻസർ സെന്ററിൽ ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനിംഗ് പ്രോഗ്രാമിൽ (സിവിൽ & ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്) അപ്രന്റിസുകളുടെ നിയമനത്തിന് 27ന് വാക്-ഇൻ-ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭിക്കും.