ശ്രീറാം വെങ്കിട്ടരാമന് സസ്‌പെൻഷൻ, ചീഫ് സെക്രട്ടറി ഉത്തരവിറക്കി
മാദ്ധ്യമപ്രവർത്തകൻ കാറിച്ച് മരണപ്പെട്ട സംഭവത്തിലെ ഒന്നാം പ്രതിയും യുവ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന് സസ്‌പെൻഷൻ. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയാണ് സസ്‌പെൻഡ് ചെയ്‌തത്.