Peruvayal News

Peruvayal News

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള അൽ അഹ്‌സ ആശുപത്രിയിലേക്ക് കൺസൾട്ടന്റ്

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള അൽ അഹ്‌സ ആശുപത്രിയിലേക്ക്     കൺസൾട്ടന്റ്



സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള അൽ അഹ്‌സ ആശുപത്രിയിലേക്ക്     കൺസൾട്ടന്റ്,  സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് നോർക്കാ റൂട്‌സ് മുഖേന അപേക്ഷ ക്ഷണിച്ചു.   എം ഡി/ എം എസ്/ എം ഡി എസ് യോഗ്യതയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അനിവാര്യം. ആഗസ്റ്റ് 26നും 27നും കൊച്ചിയിലും 29നും 30നും ഡൽഹിയിലും സെപ്റ്റംമ്പർ ഒന്നിനും രണ്ടിനും മുംബൈയിലും അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുംwww.norkaroots.org  സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 21. കൂടുതൽ വിവരങ്ങൾ  ടോൾഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം) ലഭിക്കും.
Don't Miss
© all rights reserved and made with by pkv24live