ഡെപ്യൂട്ടേഷൻ ഒഴിവ്:
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഒഴിവുള്ള ഒരു ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കും ഒരു കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്കും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ സർവീസിലെ ജീവനക്കാരിൽ നിന്നും വകുപ്പ് മേധാവി മുഖേന അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 31. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org.