കോഴിക്കോട് KINFRA പാർക്കിലെ പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയിൽ ഒഴിവുകൾ
സ്ഥാപനം: Bicoders Solutions
തസ്തികകൾ & ഒഴിവുകൾ:
▪Software Developer: 2
▪Junior Software developer: 2
യോഗ്യത: .Net & MVC, Angular എന്നിവയിൽ പരിജയം
ഉയർന്ന പ്രായ പരിധി: 40 വയസ്സ്
ശമ്പളം: ഉയർന്ന ശമ്പളം
അപേക്ഷകൾ (CV/Resume), info@bicoders.com എന്ന ഇമെയിൽ അഡ്രസിലേക്ക് അയക്കുക.