കോഴിക്കോട് KINFRA പാർക്കിലെ പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയിൽ ഒഴിവുകൾ
സ്ഥാപനം: Bicoders Solutions
തസ്തികകൾ
▪Software Project Manager
▪Software Developer
▪Junior Software developer
യോഗ്യത: .Net, MVC, Angular, Jquery, etc എന്നിവയിൽ പരിജ്ഞാനം
എക്സ്പീരിയൻസ്: സോഫ്റ്റ്‌വെയർ പ്രൊജക്റ്റ് മാനേജർ തസ്തികയിലേക്ക് 5 വർഷത്തെ പ്രവൃത്തി പരിജയം അഭികാമ്യം. കൂടാതെ സോഫ്റ്റ്‌വെയറുകളിൽ മികച്ച അറിവും ആവശ്യമാണ്.
ഉയർന്ന പ്രായ പരിധി: 40 വയസ്സ്
ശമ്പളം: മികച്ച ശമ്പളം (Negotiable)
അപേക്ഷകൾ (CV/Resume), info@bicoders.com എന്ന ഇമെയിൽ അഡ്രസിലേക്ക് അയക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 7510119999, 0494 2400555
Website: http://bicoders.com
ഇമെയിൽ: info@bicoders.com