Peruvayal News

Peruvayal News

LD ക്ലാർക്ക്, UD ക്ലാർക്ക്, പ്യൂൺ ഒഴിവുകളുമായി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിളിക്കുന്നു | 30,000 രൂപ വരെ തുടക്ക ശമ്പളം

LD ക്ലാർക്ക്, UD ക്ലാർക്ക്, പ്യൂൺ ഒഴിവുകളുമായി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിളിക്കുന്നു | 30,000 രൂപ വരെ തുടക്ക ശമ്പളം

സ്ഥാപനം: ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (കേന്ദ്ര സർക്കാർ)

നിയമനം: സ്ഥിര നിയമനം

തസ്തികൾ & ഒഴിവുകൾ:
UD Clerk: 11
LD Clerk:12
MTS: 14

യോഗ്യത:
MTS (പ്യൂൺ): പത്താം ക്ലാസ്   
LD ക്ലാർക്ക്: +2 
UD ക്ലാർക്ക്: ഡിഗ്രി 

ശമ്പളം: MTS (₹ 18,000- ₹ 56,900); LD ക്ലാർക്ക് (₹ 19,900-₹ 63,200); UD ക്ലാർക്ക് (₹ 25,500-₹ 81,100) എന്നിങ്ങനെയാണ് ശമ്പള സ്കെയിൽ (തുടക്കം തന്നെ 23000 to 30,000 രൂപ ലാഭക്കുന്നു)

അപേക്ഷ: ഓൺലൈൻ വഴി
Don't Miss
© all rights reserved and made with by pkv24live