Peruvayal News

Peruvayal News

ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനു 135 റണ്‍സിന്റെ വിജയം.

ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനു 135 റണ്‍സിന്റെ വിജയം. 

പരമ്പര 2-2 എന്ന നിലയില്‍ സമനിലയിലായെങ്കിലും ഓസ്‌ട്രേലിയ നേരത്തെ തന്നെ ആഷസ് സ്വന്തമാക്കിയിരുന്നു. ജയിക്കാന്‍ രണ്ടാമിന്നിംഗ്‌സില്‍ 399 റണ്‍സ് വേണ്ടിയിരുന്ന  ഓസ്‌ട്രേലിയ 77 ഓവറില്‍ 263 റണ്‍സിന് പുറത്താവുകയായിരുന്നു.
Don't Miss
© all rights reserved and made with by pkv24live