സൗത്ത് സോണ്‍ ജൂണിയര്‍ അത്‌ലറ്റിക്‌സ് മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കേരളം 15 സ്വര്‍ണം നേടി.
സൗത്ത് സോണ്‍ ജൂണിയര്‍ അത്‌ലറ്റിക്‌സ് മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കേരളം 15 സ്വര്‍ണം നേടി. 32 സ്വര്‍ണവും 32 വെള്ളിയും 26 വെങ്കലവും സഹിതം 536 പോയിന്റാണു കേരളം നേടിയത്. കൂടുതല്‍ മെഡലുകളും പോയിന്റും നേടിയ തമിഴ്‌നാടിനാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.