തിരുവനന്തപുരം വഴുതക്കാട് ഗവ. വിമൻസ് കോളേജിൽ നടക്കും. രാവിലെ ഒൻപത് മണി മുതലും ഉച്ചയ്ക്കുശേഷം രണ്ടു മുതലുമാണ് പരീക്ഷ. യു.പി.എസ്.സി വെബ്‌സൈറ്റിൽ നിന്നുളള അഡ്മിറ്റ് കാർഡും അതിൽ വ്യക്തമാക്കിയിട്ടുളള അംഗീകൃത തിരിച്ചറിയൽ രേഖയുടെ അസ്സലും പരീക്ഷാർത്ഥികൾ ഹാജരാക്കണം. പരീക്ഷാ സമയം തുടങ്ങുന്നതിന് പത്ത് മിനിട്ടു മുമ്പ് പരീക്ഷാ കേന്ദ്രത്തിലെത്തിച്ചേരാത്ത വരെ പരീക്ഷയെഴുതാൻ അനുവദിക്കില്ല. പരീക്ഷാ കേന്ദ്രത്തിൽ മൊബൈൽ ഫോണോ ഡിജിറ്റൽ/സ്മാർട്ട് വാച്ചുകളോ മറ്റു വിവര സാങ്കേതിക ഉപകരണങ്ങളോ അനുവദിക്കില്ല. തിരുവനന്തപുരം വഴുതക്കാട് ഗവ. വിമൻസ് കോളേജിൽ നടക്കും. രാവിലെ ഒൻപത് മണി മുതലും ഉച്ചയ്ക്കുശേഷം രണ്ടു മുതലുമാണ് പരീക്ഷ. യു.പി.എസ്.സി വെബ്‌സൈറ്റിൽ നിന്നുളള അഡ്മിറ്റ് കാർഡും അതിൽ വ്യക്തമാക്കിയിട്ടുളള അംഗീകൃത തിരിച്ചറിയൽ രേഖയുടെ അസ്സലും പരീക്ഷാർത്ഥികൾ ഹാജരാക്കണം. പരീക്ഷാ സമയം തുടങ്ങുന്നതിന് പത്ത് മിനിട്ടു മുമ്പ് പരീക്ഷാ കേന്ദ്രത്തിലെത്തിച്ചേരാത്ത വരെ പരീക്ഷയെഴുതാൻ അനുവദിക്കില്ല. പരീക്ഷാ കേന്ദ്രത്തിൽ മൊബൈൽ ഫോണോ ഡിജിറ്റൽ/സ്മാർട്ട് വാച്ചുകളോ മറ്റു വിവര സാങ്കേതിക ഉപകരണങ്ങളോ അനുവദിക്കില്ല.