Peruvayal News

Peruvayal News

കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും കോളേജുകളിലേക്കും എം.ബി.എ 2020-21 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള അപേക്ഷ ക്ഷെണിച്ചു.

കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും
കോളേജുകളിലേക്കും
എം.ബി.എ 2020-21 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള അപേക്ഷ ക്ഷെണിച്ചു.


കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും കോളേജുകളിലേക്കും എം.ബി.എ 2020-21 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള ആദ്യ പ്രവേശന പരീക്ഷ, കെ മാറ്റ് കേരള കുഫോസിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും ഡിസംബർ ഒന്നിന് നടക്കും.
അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും  kmatkerala.in സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി നവംബർ പത്ത് വൈകിട്ട് നാലുവരെയാണ്. 
അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും കെ മാറ്റ് കേരള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫോൺ: 0471-2335133.
Don't Miss
© all rights reserved and made with by pkv24live