ഒമാനിലും യു.എ.ഇ യിലും അവസരം.
ഇന്റർവ്യൂ സെപ്റ്റംബർ 23 ന് കൊച്ചിയിൽ.
യു.എ.ഇ യിലേയും ഒമാനിലേയും പ്രമുഖ ഹൈപ്പർ മാർക്കറ്റുകളിലേക്ക് അനേകം തൊഴിലാളികളെ ആവശ്യമുണ്ട്.
സെയിൽസ് മാൻ.
സൂപ്പർമാർക്കറ്റുകളിൽ പരിചയമുള്ളവർക്ക് മുൻഗണന. / ഫ്രഷേയ്സിനും അവസരം.
🖥 ഡാറ്റാഎൻട്രി ഓപ്പറേറ്റർ.
ഡാറ്റാ എൻട്രിയിൽ പരിചയം അഭികാമ്മ്യം.
🐬 ഫിഷ്കട്ടർ.
🐃 ബുച്ചർ.
40 വയസ്സ് വരെ ആകാം. SSLC പാസ്സ് വേണ്ട.
*👨🏻🍳കുക്ക്*
എണ്ണപ്പലഹാരങ്ങൾ, മലബാർ വിഭങ്ങൾ എന്നിവ ഉണ്ടാക്കാനറിയണം.
ഫിഷ്കട്ടറും ബുച്ചറും 40 വയസ്സ് വരെ പരിഗണിക്കും. SSLC പാസ്സ് നിർബന്ധമില്ല. എല്ലാ കാറ്റഗറിയിലും 40 ൽ പരം അവസരങ്ങൾ.
താൽപര്യമുള്ളവർ എത്രയും പെട്ടന്ന് വിളിക്കുക / നേരിൽ വരിക / ബയോഡാറ്റ മെയിൽ അയക്കുക.
📱9072 900 222
📱9645 900 333
📱7593 900 444
📱7034 900 555
✉greenjobos@gmail.com
🍏G R E E N J O B S
Overseas Consultancy Services.
3rd Floor, Aysha Complex, Above MLA Office, Calicut Road, Bypass Traffic Jn;
P E R I N T H A L M A N N A
Malappuram Dt;
☎04933 222227
NB: നേരിട്ട് ഓഫീസിൽ വന്നാൽ ഇൻറ്റർവ്യൂ ലെറ്റർ നേരിട്ട് നൽകുന്നതാണ്.
നാട്ടിലോ വിദേശത്തോ സൂപ്പർ മാർക്കറ്റ് കളിലോ ഹൈപ്പർമാർക്കറ്റുകളിലോ ജോലി ചെയ്ത പരിചയമുള്ളവർക്ക് മുൻഗണന.
ശ്രദ്ധിക്കുക:- എല്ലാ ആഴ്ചകളിലും കൊച്ചിയിലും കോഴിക്കോടും വെച്ച് വിദേശ രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള ഇന്റർവ്യൂകൾ ഉണ്ടാകുന്നതാണ്. എല്ലാ ഇന്റർവ്യൂകളും അപ്പപ്പോൾ അറിയാൻ ഗ്രീൻ കാർഡ് മെമ്പറാവുക.💳(മാസത്തിൽ 15 ഇന്റർവ്യൂ കൾ വരെ) പുതിയ ഇന്റർവ്യൂകൾ യഥാസമയം അറിയാൻ ഗ്രൂപ്പിൽ തുടരുക. ജോലി അന്വേഷിക്കുന്ന സുഹൃത്തിന് ലിങ്ക് അയച്ച് കൊടുത്ത് ജോയിൻ ചെയ്യാൻ പറയുക.
പുതിയ തൊഴിൽ അവസരങ്ങളും ഇന്റർവ്യൂകളും ആദ്യം അറിയാൻ തൊഴിൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
ഒരു ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക. എല്ലാ ഗ്രൂപ്പിലും ഒരേ പോസ്റ്റാണ്.
🚫ശ്രദ്ധിക്കുക / അറിയിപ്പ് :-
വിദേശത്തേക്ക് ജോലിക്കാരെ റിക്രൂട്ട്മെന്റ് നടത്താൻ ഇന്ത്യാ ഗവൺമെന്റിന്റെ അംഗീകാരമുള്ള ഏജൻസികളിൽ നിന്നും ആധികാരികമായി ലഭിക്കുന്ന തൊഴിൽ അവസരങ്ങൾ മാത്രമാണ് ഗ്രീൻ ജോബ്സ് പരസ്യപ്പെടുത്തുന്നത്. ഗ്രീൻ ജോബ്സ് ഒരു റിക്രൂട്ട്മെന്റ് ഏജൻസി അല്ല അംഗീകൃത ഏജൻസികൾക്കുള്ള കൺസൾട്ടൻസി മാത്രമാണ്. വ്യക്തമായി കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കിയതിന് ശേഷം മാത്രം വിദേശ ജോലിക്ക് പോകാൻ ഒരുങ്ങുക.
(Green Jobs Consultancy Only a Consultant for Authorized Overseas Recruitment Agency)