ഷമീർ എന്ന നാമധേയത്തിലുള്ളവരുടെ കൂട്ടായ്മ
ക്ലബ്ബ് ഷമീറിയൻസ് യോഗം 27-9-2019 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കൊടുവള്ളി വ്യാപാരഭവനിൽ വെച്ച്
ഷമീർ എന്ന നാമധേയത്തിലുള്ളവരുടെ കൂട്ടായ്മ
ക്ലബ്ബ് ഷമീറിയൻസ് യോഗം 27-9-2019 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കൊടുവള്ളി വ്യാപാരഭവനിൽ വെച്ച് നടക്കുകയാണ് മുഴുവൻ ഷമീർമാരും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
( എന്ന് )
സംഘാടക സമിതി