റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ പേര് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന അവസരം സെപ്തംബര്‍ 30 വരെ
സെപ്തംബര്‍ 30 വരെ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകീട്ട് 6 മണി വരെ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന മാത്തറ അക്ഷയ കേന്ദ്രത്തില്‍ റേഷന്‍ കാര്‍ഡ് - ആധാര്‍ ലിങ്ക് ചെയത് കൊടുക്കുന്നു.
ആവശ്യമായ രേഖകൾ:
1) റേഷൻ കാർഡ്
2) റേഷൻ കാർഡിൽ അംഗങ്ങളായ എല്ലാവരുടെയും ആധാർ കാർഡ്
📢 റേഷന്‍ കാര്‍ഡ് ലിങ്കിoഗ് സ്പെഷ്യല്‍ ക്യാമ്പ് ഞായറാഴ്ച
🗓 29/09/2019 ഞായറാഴ്ച
⏱ രാവിലെ 9 മണി മുതൽ 12 മണി വരെ
ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിന് സ്പെഷ്യൽ ക്യാമ്പ് മാത്തറ അക്ഷയ സെന്ററിൽ വെച്ച് നടത്തുന്നുണ്ട്.
ഈ ക്യാമ്പ് ഉപകാരപ്രദമാകാൻ എല്ലാ ഗ്രൂപ്പ് കളിലേക്കും ഷെയർ ചെയ്യുക.
സംശയങ്ങള്‍ WhatsApp ചെയ്യുക:
wa.me/+919388509033
ആധാർ ചേർത്തില്ലെങ്കിൽ ഒക്ടോബർ 1 മുതൽ റേഷൻ വിഹിതം നഷ്ടമാവും
റേഷൻ കാർഡിൽ പേരുള്ള പലരുടേയും ആധാർ നമ്പർ ചേർത്തിട്ടില്ല
👇 താഴേ കൊടുത്ത ലിങ്കിൽ കയറി റേഷൻ കാർഡ് നമ്പറും captcha എന്ന കോളത്തിൽ താഴെ നംബറും അടിച്ചാൽ നില വിൽ ഉള്ള അംഗങ്ങൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും.
http://etso.civilsupplieskerala.gov.in/index.php/ccheckrcard_details
ഫാമിലി ഗ്രൂപ്പുകളിൽ ഷയർ ചെയ്യുക
....................................
അക്ഷയ ഇ കേന്ദ്രം, മാത്തറ
(കേരള സര്‍ക്കാര്‍ സംരംഭം)
ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം | akshaya.mathara@gmail.com | wa.me/+919388509033