കോഴിക്കോട് മുക്കത്ത് നിന്നും
50 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികൾ പിടിയിലായി
കോഴിക്കോട് മുക്കത്ത് നിന്നും
50 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികൾ പിടിയിലായ സംഭവത്തിൽ. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ വടകര എൻ.ഡി.പി .എസ് കോടതി വിധി പറഞ്ഞു പ്രതികളായ
ഇടുക്കി അടിമാലി സ്വദേശികളായ അഫ്സൽ , ധനീഷ് എന്നിവർക്ക് 15 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്