Peruvayal News

Peruvayal News

അടിച്ചു മോനേ... ഒന്നിച്ചെടുത്തു ഓണം ബംപര്‍; കോടിപതികളായി 6 സുഹൃത്തുക്കൾ

അടിച്ചു മോനേ... ഒന്നിച്ചെടുത്തു ഓണം ബംപര്‍; കോടിപതികളായി 6 സുഹൃത്തുക്കൾ




തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംപര്‍ കരുനാഗപ്പള്ളിയിലെ 6 ജ്വല്ലറി ജീവനക്കാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന്.

ജ്വല്ലറി ജീവനക്കാരായ റോണി, വിവേക്, രതീഷ്, സുബിന്‍, റംജി, രാജീവന്‍ എന്നിവര്‍ േചര്‍ന്നെടുത്ത ടി.എം. 160869 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്.

ശിവന്‍കുട്ടിയെന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. 12 കോടിയുടെ സമ്മാനം ലഭിച്ചവര്‍ക്ക് നികുതി കഴിഞ്ഞ് ഏഴു കോടി  അൻപത്തി ആറ് ലക്ഷം രൂപ ലഭിക്കും.
Don't Miss
© all rights reserved and made with by pkv24live