മുപ്പത്തി നാലോളം ഒപറേഷനുകൾ നേരിട്ട പുത്തനത്താണിയി അൻവർ ബാബു എന്ന സഹോദരനു തന്റെ ഉപജീവന മാർഗ്ഗമായ പളാവില എന്ന ചക്കയുടെ വിവിധയിനം ഉൽപന്നങ്ങൾ വിൽക്കുന്ന ഷോപ്പിലെ കച്ചവട ആവശ്യങ്ങൾക്കായി ഒരു ഫോൺ ആവശ്യപ്പെട്ടുകൊണ്ട് ഒരു ഫോൺ സന്ദേശം അയക്കുകയും, ആബിദ് വഴിക്കടവിന്റെ ലൈവ് വഴി സംഭവം ശ്രദ്ധിച്ച ലോക പവർ ലിഫ്റ്റിംഗ് താരം മജീസിയാ ബാനുവും, മുണ്ടേരിയിലെ ജീവകാരുണ്യ പ്രവർത്തകൻ സലാം ടി വി എസും ചേർന്ന് അൻ വർ ബാബുവിനു ഫോൺ നൽകാമെന്നറിയിച്ചതിനെ തുടർന്ന് ഇന്ന് കോട്ടക്കലിലെ ഷോപ്പിൽ നിന്ന് മൊബെയിൽ ഫോൺ വാങ്ങി അൻ വർ ബാബുവിനെ ഏൽപ്പിക്കുകയും ചെയ്തു
ആബിദ് വഴിക്കടവ്, അൻസാർ ബുസ്താൻ, ഷബാന ചെമ്മാട്, റിയാസ് കളിയാട്ടുമുക്ക്, ഷബീർ ഗുരുവായൂർ എന്നിവരുടെ സാനിധ്യത്തിലാണു ഫോൺകൈമാറിയത്