വയനാട്ടിലെ നിർദ്ധന കുടുംബത്തിലെ പെൺകുട്ടിയുടെ കല്യാണത്തിന് ഒരു കൈതാങ്ങ്
വയനാട്ടിലെ നിർദ്ധന കുടുംബത്തിലെ പെൺകുട്ടിയുടെ കല്യാണത്തിലേക്ക് ബുസ്താൻ സൗഹൃദ ചാരിറ്റി ഗ്രൂപ്പിനു കീഴിൽ ഖത്തർ ഫ്രണ്ട്സ് കൂട്ടായ്മ & ഖലീഫ ഗ്രൂപ്പ് കാടാമ്പുഴ എന്നിവർ സംയുക്തമായി സ്വരൂപിച്ച ധന സഹായം വയനാട്ടിലെത്തി കുട്ടിയുടെ മാതാവിനു കൈമാറി.