Peruvayal News

Peruvayal News

സൗദിയിൽ ഡോക്ടർ നിയമനത്തിന് അപേക്ഷിക്കാം

സൗദിയിൽ ഡോക്ടർ നിയമനത്തിന് അപേക്ഷിക്കാം





സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ ഈസ്റ്റേൺ പ്രോവിൻസിലുള്ള വിവിധ ആശുപത്രികളിൽ നിയമനത്തിനായി കൺസൾട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷം കൂടുതൽ പ്രവൃത്തിപരിചയം വേണം. അപേക്ഷകൾ saudimoh2019.odepc@gmail.com എന്ന മെയിലിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43/45.
Don't Miss
© all rights reserved and made with by pkv24live