പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി:
ഫോറസ്റ്റ് ജീവനക്കാർക്കു വേണ്ടി നടത്തിയ ചെയിൻ സർവേ, ഹയർ സർവേ, മോഡേൺ സർവേ പരീക്ഷാഫലങ്ങൾ പ്രസിദ്ധപ്പെടുത്തി. സർവേ ഡയറക്ടറേറ്റിലും സർവേ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dsir.kerala.gov.in) പരീക്ഷാഫലം പരിശോധനയ്ക്കു ലഭ്യമാണ്.