എൽ.ഡി ടൈപ്പിസ്റ്റ് നിയമനങ്ങൾക്ക് യോഗ്യമായ മൂന്ന് മാസത്തെ എം.എസ് ഓഫീസ് കോഴ്‌സുകളുടെ അടുത്ത ബാച്ചിലേക്ക് ബി.എസ്.എസ്.ഐ.ടി സെന്ററുകളിൽ ഇപ്പോൾ അപേക്ഷിക്കാം.
എൽ.ഡി ടൈപ്പിസ്റ്റ് നിയമനങ്ങൾക്ക് യോഗ്യമായ മൂന്ന് മാസത്തെ എം.എസ് ഓഫീസ് കോഴ്‌സുകളുടെ അടുത്ത ബാച്ചിലേക്ക് ബി.എസ്.എസ്.ഐ.ടി സെന്ററുകളിൽ ഇപ്പോൾ അപേക്ഷിക്കാം.
പി.എസ്.സി. നിയമനങ്ങൾക്ക് യോഗ്യമായ കേരള സർക്കാർ അംഗീകൃത ആറ് മാസത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) എൽ.ഡി ടൈപ്പിസ്റ്റ് നിയമനങ്ങൾക്ക് യോഗ്യമായ മൂന്ന് മാസത്തെ എം.എസ് ഓഫീസ് കോഴ്‌സുകളുടെ അടുത്ത ബാച്ചിലേക്ക് ബി.എസ്.എസ്.ഐ.ടി സെന്ററുകളിൽ ഇപ്പോൾ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: 0471 2335853, 9447211254.