Peruvayal News

Peruvayal News

പ്ലസ് ടു പഠനത്തിന് സി.ബി.എസ്.ഇ. യുടെ ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്‌

പ്ലസ് ടു പഠനത്തിന് സി.ബി.എസ്.ഇ. യുടെ ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്‌ 


2019 -ൽ സി.ബി.എസ് ഇ സ്കൂളിൽ നിന്നും 60% മാർക്കോടെ പത്താം ക്ലാസ്സ് പാസ്സായി സി.ബി. എസ്.ഇ. സ്കൂളിൽ പ്ലസ് വൺ കോഴ്സിന് പഠിക്കുന്ന കുടുംബത്തിലെ ഏക പെൺകുട്ടിക്ക് അപേക്ഷിക്കാം. 

✅ പഠിക്കുന്ന സ്കൂളിലെ ട്യൂഷൻ ഫീസ് പ്രതിമാസം 1500/- രൂപയിൽ കവിയരുത്. 

✅രണ്ടു വർഷത്തെ ട്യൂഷൻ ഫീസ് വർദ്ധന 10% ത്തിൽ കൂടാനും പാടില്ല. എൻ.ആർ.ഐ. ക്കാർക്കും അപേക്ഷിക്കാം. 

✅ഇവർക്ക് പ്രതിമാസ ട്യൂഷൻ ഫീസ് 6000 രൂപ വരെയാകാം.

👉🏻കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്തുള്ള അക്ഷയകേന്ദ്രത്തെ സമീപിക്കുക.
Don't Miss
© all rights reserved and made with by pkv24live