മുക്കത്ത് ടിപ്പർ തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ചു കവർച്ച നടത്തിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു
പ്രതിയെ പിടികൂടി
കഴിഞ്ഞദിവസം മുക്കം മണാശ്ശേരി യിൽ വച്ച് ടിപ്പർ ഡ്രൈവറുടെ തലക്കടിച്ച് മാലയും മൊബൈൽഫോൺ കവർന്ന കേസിലെ പ്രതികളിൽ ഒരാളെ പോലീസ് പിടികൂടി. കുന്നത്തറ കനൂർ സ്വദേശി വല്ലിപടിക്കൽ മീത്തൽ ശരൺ ജിത്തിനെയാണ് പിടികൂടിയത്.