എന്നാല്‍ ഉറക്കം അമിതമായാല്‍ നിങ്ങള്‍ ഒരു ഡിമെന്‍ഷ്യ രോഗിയാകും. ഡിമെന്‍ഷ്യ അഥവാ ഓര്‍മ്മക്കുറവിന് അമിതമായ ഉറക്കവും ഒരു കാരണമാണെന്ന് അടുത്തിടെ ഇത് സംബന്ധിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത്. ദിവസം ഒന്‍പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്ന ആളുകള്‍ക്ക് ഭാവിയില്‍ അല്‍ഷൈമേഴ്‌സ് വരുന്നതിനുള്ള സാധ്യത ഇരട്ടിയാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്.