മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത്
പാഠം ഒന്ന് പാടത്തേക്ക്
കൃഷിഭവന്റ കീഴിൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് മുതുപറമ്പ് വെച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ എൻ ബഷീർ ഉത്ഘാടനം ചെയ്തു.
കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ ഭാഗമായി
മുതുവല്ലൂ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റ കീഴിൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് മുതുപറമ്പ് വെച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ എൻ ബഷീർ ഉത്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യഭ്യാസ സ്റ്റന്റിംഗ് കമ്മറ്റി ചെയർമാൻ പി കെ ബാബുരാജ്, ക്ഷേമകാര്യ സ്റ്റന്റിംഗ് കമ്മറ്റി ചേയർപേയ്സൺ ഷഹർബാൻ.സി, മെമ്പർ എം കുമാരൻ, സി ഡി എസ് പ്രസിഡൻറ് ഫാത്തിമ, കൃഷി ഓഫീസ്സർ സൈഫുന്നിസ്സ, കരീം മാസ്റ്റർ, നാരായണൻകുട്ടി, സൈതലവി, കെ സി മോയ്തീൻക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികൾക്ക് നെല്ലിനെ സംബന്ധിച്ചും നെൽകൃഷി ചേയ്യേണ്ട രീതിയും, പഴയ കാല നെൽകൃഷി ഉപകരണങ്ങൾ പ്രദർശിപ്പിക്കൽ, നാടൻ പാട്ടുകൾ പാടിയും പരിപാടി ഭംഗിയാക്കി.കുട്ടികളിൽ കൃഷിയോട് ഉള്ള താൽപര്യം ഉണ്ടാക്കുകയും അതു വഴി ഭക്ഷ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
കൃഷി ഓഫീസർ
9961235823