നാനൂറു ജില്ലകളില്‍ വായ്പാ മേളകള്‍ സംഘടിപ്പിക്കും. ആദ്യഘട്ടം ഈ മാസം 29 ന് പൂര്‍ത്തിയാക്കും. അടുത്ത മാസം 10 നും 15 നുമിടയില്‍ രണ്ടാം ഘട്ടവും പൂര്‍ത്തിയാക്കും. ബാങ്ക് മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.