Peruvayal News

Peruvayal News

ആധാറില്‍ ഫോട്ടോ, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ അപ്‌ഡേറ്റ് ചെയ്യാന്‍ രേഖകള്‍ വേണ്ട

ആധാറില്‍ ഫോട്ടോ, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ അപ്‌ഡേറ്റ് ചെയ്യാന്‍ രേഖകള്‍ വേണ്ട


ആധാറിൽ നിങ്ങളുടെ പുതിയ ഫോട്ടോ നൽകുന്നതിനോ, രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ മാറ്റുന്നതിനോ ഇനി രേഖകളൊന്നും നൽകേണ്ട.

ആധാർ സെന്ററിൽ നേരിട്ടെത്തിയാൽമാത്രം മതി. വിരലടയാളം, ഐറിസ് സ്കാൻ, ലിംഗം എന്നിവ മാറ്റുന്നതിനും രേഖകളുടെ ആവശ്യമില്ല. 

ഇതുസംബന്ധിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിപ്പ് പുറത്തിറക്കി.
Don't Miss
© all rights reserved and made with by pkv24live