ആകാശവാണി, ദൂരദർശൻ എന്നിവിടങ്ങളിൽ പ്രോഗ്രാം എക്‌സിക്യൂട്ടീവ്/ പ്രൊഡ്യൂസർ തസ്തികയിൽ ജോലി ചെയ്തവരും ബിരുദവും മാധ്യമപ്രവർത്തനത്തിൽ കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയവും ഉള്ളവർക്ക് പ്രോഗ്രാം മാനേജർ/ ഡ്യൂട്ടി ഓഫീസർ തസ്തികയിൽ അപേക്ഷിക്കാം. പ്ലസ്ടു, ഓഡിയോ സ്ട്രീമിംഗ് വെബ്കാസ്റ്റിംഗ് എന്നിവയിൽ പരിചയം, ഇലക്‌ട്രോണിക്‌സ് പശ്ചാത്തലം ഉള്ളവർക്ക് സിസ്റ്റം മാനേജ്‌മെന്റ് & ഓപ്പറേഷൻ അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാം. വേതനം യഥാക്രമം 1600 രൂപ, 700 രൂപയാണ്. അപേക്ഷകൾ ഒക്‌ടോബർ എട്ടിനകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ആരംഭിക്കുന്ന ഇന്റർനെറ്റ് റേഡിയോയിൽ പ്രോഗ്രാം മാനേജർ/ ഡ്യൂട്ടി ഓഫീസർ, സിസ്റ്റം മാനേജ്‌മെന്റ് & ഓപ്പറേഷൻ അസിസ്റ്റന്റ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായവരുടെ പാനൽ രൂപീകരിക്കുന്നു.