Peruvayal News

Peruvayal News

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ആരംഭിക്കുന്ന ഇന്റർനെറ്റ് റേഡിയോയിൽ പ്രോഗ്രാം മാനേജർ/ ഡ്യൂട്ടി ഓഫീസർ, സിസ്റ്റം മാനേജ്‌മെന്റ് & ഓപ്പറേഷൻ അസിസ്റ്റന്റ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായവരുടെ പാനൽ രൂപീകരിക്കുന്നു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ആരംഭിക്കുന്ന ഇന്റർനെറ്റ് റേഡിയോയിൽ പ്രോഗ്രാം മാനേജർ/ ഡ്യൂട്ടി ഓഫീസർ, സിസ്റ്റം മാനേജ്‌മെന്റ് & ഓപ്പറേഷൻ അസിസ്റ്റന്റ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായവരുടെ പാനൽ രൂപീകരിക്കുന്നു. ആകാശവാണി, ദൂരദർശൻ എന്നിവിടങ്ങളിൽ പ്രോഗ്രാം എക്‌സിക്യൂട്ടീവ്/ പ്രൊഡ്യൂസർ തസ്തികയിൽ ജോലി ചെയ്തവരും ബിരുദവും മാധ്യമപ്രവർത്തനത്തിൽ കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയവും ഉള്ളവർക്ക് പ്രോഗ്രാം മാനേജർ/ ഡ്യൂട്ടി ഓഫീസർ തസ്തികയിൽ അപേക്ഷിക്കാം. പ്ലസ്ടു, ഓഡിയോ സ്ട്രീമിംഗ് വെബ്കാസ്റ്റിംഗ് എന്നിവയിൽ പരിചയം, ഇലക്‌ട്രോണിക്‌സ് പശ്ചാത്തലം ഉള്ളവർക്ക് സിസ്റ്റം മാനേജ്‌മെന്റ് & ഓപ്പറേഷൻ അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാം.  വേതനം യഥാക്രമം 1600 രൂപ, 700 രൂപയാണ്.  അപേക്ഷകൾ ഒക്‌ടോബർ എട്ടിനകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.
Don't Miss
© all rights reserved and made with by pkv24live