ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് സ്‌കൂള്‍ പ്രിന്‍സിപ്പലിനോ ഹെഡ്മാസ്റ്റര്‍ക്കോ നല്‍കണം. പ്രിന്‍സിപ്പല്‍/ എച്ച്.എം എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വെരിഫിക്കേഷന്‍ ഓഫ് ആപ്ലിക്കേഷന്‍ ബൈ പ്രിന്‍സിപ്പല്‍/എച്ച്.എം എന്ന ലിങ്കില്‍ സമ്ബൂര്‍ണയുടെ യൂസര്‍ ഐ.ഡിയും പാസ്‌വേര്‍ഡും നല്‍കിയശേഷം അപേക്ഷകള്‍ പരിശോധിച്ച് അപ്രൂവ് ചെയ്യണം. വിശദവിവരങ്ങള്‍ക്ക്: www.scert.kerala.gov.in.