പെരുവയൽ പഞ്ചായത്ത് യൂത്ത് ലീഗ് നടത്തുന്ന നുഹ്മാൻ കീഴ്മാട് സ്മാരക ഫുട്ബോൾ ടൂർണ്ണമെൻറ്
കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളന പ്രചരണാർത്ഥം പെരുവയൽ പഞ്ചായത്ത് യൂത്ത് ലീഗ് നടത്തുന്ന നു ഹ്മാൻ കീഴ്മാട് സ്മാരക ഫുട്ബോൾ ടൂർണ്ണമെൻറ് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എ ടി ബഷീർ ഹാജി ഉദ്ഘാടനം ചെയ്തു. ടി പി മുഹമ്മദ് ഹാജി, പൊതാത്ത് മുഹമ്മദ് ഹാജി, സലിംകുറ്റിക്കാട്ടൂർ, മുഹമ്മദ് കോയ കായലം ,നുഹ്മാൻ ആറാം മൈൽ, റഷീദ് ഒ, മജീദ് ആണോറ, ടി എം ശിഹാബുദ്ധീൻ, മജീദ് പെരിങ്ങൊളം പ്രസംഗിച്ചു.പ്രസിഡണ്ട് ഉനൈസ് പെരുവയൽ അധ്യക്ഷനായിരുന്നു.