ഡയാലിസിസ് രോഗികൾക്ക് നൽകുന്ന ധന സഹായത്തിന്റെ കുന്ദമംഗലം പഞ്ചായത്തിലെ തിരഞ്ഞടുത്ത രോഗികൾക്കുള്ള ഫണ്ട് KMCC ഭാരവാഹികളായ ഹാഫിസ്, റാഷിക്ക് എന്നിവ൪ കുന്ദമംഗലം പഞ്ചായത്ത മുസ്ലീം ലീഗ് പ്രസിഡന്റ്റ് ഒ. ഉസ്സയി൯ സാഹിബിനെ ഏല്പ്പിക്കുന്നു.
സൗദി ഖമ്മീഷ് മുശൈത്ത് KMCC കമ്മറ്റി ,ഡയാലിസിസ് രോഗികൾക്ക് നൽകുന്ന ധന സഹായത്തിന്റെ കുന്ദമംഗലം പഞ്ചായത്തിലെ തിരഞ്ഞടുത്ത രോഗികൾക്കുള്ള ഫണ്ട് KMCC ഭാരവാഹികളായ ഹാഫിസ്, റാഷിക്ക് എന്നിവ൪ കുന്ദമംഗലം പഞ്ചായത്ത മുസ്ലീം ലീഗ് പ്രസിഡന്റ്റ് ഒ. ഉസ്സയി൯ സാഹിബിനെ ഏല്പ്പിക്കുന്നു.
ചടങ്ങിൽ CH സെന്റ൪ സിക്രട്ടറി അരിയിൽ മൊയ്തീ൯ ഹാജി, സദക്കത്തുള്ള.എം,മുഹമ്മദ് കോയ ഐ , NM. യൂസഫ്, AK. ഷൗക്കത്ത് , MV ബൈജു , ഒ.സലീം, മുഹമ്മദലി എം.പി എന്നിവ൪ പങ്കടുത്തു.